മുട്ട റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങള്‍ 1. മുട്ട- 5 2. സവാള-  3 എണ്ണം 3. പച്ചമുളക് - 2 എണ്ണം 4. വെളുത്തുള്ളി - 2 അല്ലി 5. മുളകുപൊടി - 1ടി.സ്പൂണ്‍ 6. മല...

ആവശ്യമുള്ള സാധനങ്ങള്‍

1. മുട്ട- 5
2. സവാള-  3 എണ്ണം
3. പച്ചമുളക് - 2 എണ്ണം
4. വെളുത്തുള്ളി - 2 അല്ലി
5. മുളകുപൊടി - 1ടി.സ്പൂണ്‍
6. മല്ലിപൊടി - 1 ടി.സ്പൂണ്‍
7. മഞ്ഞള്‍പൊടി - അര ടി.സ്പൂണ്‍
8. ചിക്കന്‍ മസാല - അര ടി.സ്പൂണ്‍
9. ഉപ്പു, കറിവേപ്പില - ആവശ്യത്തിനു
10. കടുക് - ആവശ്യത്തിന്
11. എണ്ണ - ആവശ്യത്തിന്
12 - കുരുമുളക് പൊടി  - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

മുട്ട പുഴുങ്ങി തോടുകളഞ്ഞു വെയ്ക്കുക. സവാള കുറുകെ  മുറിച്ചു  ചെറുതായി അരിയുക. പച്ചമുളക്, വെളുത്തുള്ളി  എന്നിവ നീളത്തില്‍ അരിയുക.പെരുംജീരകം അല്ലെങ്കില്‍  ഗരം മസാലപൊടി തയ്യാറാക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്  കടുക് വറുക്കുക.അതിലേക്കു 2-4 വരെയുള്ള ചേരുവകള്‍ ഇട്ടു വഴറ്റുക. ഉള്ളി വഴന്നു തുടങ്ങുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവകൂടി ചേര്‍ത്ത് വഴറ്റുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ മസാല ചേര്‍ക്കുക. മുട്ടകൂടി ചേര്‍ത്തിളക്കി ചെറുതീയില്‍ 2 മിനിറ്റ് വെക്കുക അല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് ഇളക്കുക  വെള്ളം വറ്റിച്ച് അടുപ്പില്‍നിന്നു ഇറക്കിവെയ്ക്കുക.

Related

New 1848198463699448100

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon
:noprob:
:smile:
:shy:
:trope:
:sneered:
:happy:
:escort:
:rapt:
:love:
:heart:
:angry:
:hate:
:sad:
:sigh:
:disappointed:
:cry:
:fear:
:surprise:
:unbelieve:
:shit:
:like:
:dislike:
:clap:
:cuff:
:fist:
:ok:
:file:
:link:
:place:
:contact:

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in weekCommentsRecent

Hot in week

Comments

uricawagley:

Situs Judi Slot Online Gacor Terpercaya Indonesia - Airjordan3Situs judi Get air jordan 21 shoes Outlet slot online gacor terpercaya Indonesia. Bandar judi air jordan 18 retro red suede free shipping ...

Anonymous:

WinStar World Casino | Deposit Bonus 100% up to $2000WINSTAR WORLD CASINO is a top online casino that offers starvegad players an exciting casino 카지노 experience with a world of luxury and excitement a...

Anonymous:

അപ്പോൾ ഈ കടല കുതിർക്കണമെന്ന് നിർബന്ധമില്ലേ? എത്ര മണിയ്ക്കൂർ കുതിർക്കണം?

Anonymous:

അപ്പോൾ ഈ കടല കുതിർക്കണമെന്ന് നിർബന്ധമില്ലേ? എത്ര മണിയ്ക്കൂർ കുതിർക്കണം?

Recent

item