സേമിയ പായസം
ആവശ്യമുള്ളവ പാല്‍ -1 ലിറ്റര്‍ സേമിയ -1 /2 കപ്പ് പഞ്ചസാര -1 /2 കപ്പ് അണ്ടിപരിപ്പ് -10 എണ്ണം ഉണക്കമുന്തിരി -10 എണ്ണം നെയ്യ് ഏലയ്ക്ക...

- പാല്‍ -1 ലിറ്റര്‍
- സേമിയ -1 /2 കപ്പ്
- പഞ്ചസാര -1 /2 കപ്പ്
- അണ്ടിപരിപ്പ് -10 എണ്ണം
- ഉണക്കമുന്തിരി -10 എണ്ണം
- നെയ്യ്
- ഏലയ്ക്ക
- ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് സേമിയ ബ്രൌണ്‍ നിറം ആകുന്നതുവരെ വറക്കുക.
- 1 ലിറ്റര്‍ പാലില്‍ 2 കപ്പ് വെള്ളംചേര്‍ത്ത് നന്നായി തിളപ്പിക്കുക.പാല്‍ തിളച്ചശേഷം അതിലേക്കു സേമിയ ചേര്‍ക്കുക.
- സേമിയ പകുതി വേവായാല്‍ ആവശ്യത്തിന്നു പഞ്ചസാര ചേര്‍ത്ത് വീണ്ടും വേവിച്ചു കുറുകുമ്പോള്‍ ഏലക്ക പൊടിച്ചത് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക.
- അല്‍പ്പം നെയ്യില്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.
ചൂല്പ്പായസം...
മറുപടിഇല്ലാതാക്കൂ