കൂന്തല്‍ | കണവ ഫ്രൈ

കൂന്തല്‍- അര കിലോ സവാള- രണ്ടെണ്ണം പച്ചമുളക്- മൂനെണ്ണം ഇഞ്ചി- ഒരു കഷണം വെളുത്തുള്ളി- നാലെണ്ണം കുരുമുളക് പൊടി- ഒരു  സ്പൂണ്‍ മഞ്ഞ...

കൂന്തല്‍- അര കിലോ
സവാള- രണ്ടെണ്ണം
പച്ചമുളക്- മൂനെണ്ണം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- നാലെണ്ണം
കുരുമുളക് പൊടി- ഒരു  സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
തക്കാളി- ഒന്ന്
തെങ്ങകൊത്- കാല്‍ കപ്പു
ഉപ്പു-പാകത്തിന്
എണ്ണ-ആവശ്യത്തിനു

കറിവേപ്പില- രണ്ടു തണ്ട്


ഉണ്ടാക്കുന്ന വിധം

കൂന്തല്‍ നന്നായി വൃത്തിയാക്കി ചെറുതായി വട്ടത്തിലോ നീളത്തിലോ അരിയുക. ഉപ്പു, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ,തെങ്ങകൊത്, എന്നിവ വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലിപൊടി, ഗരം മസാല, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായിവഴറ്റുക.ഇതിലേക്ക് വേവിച്ച കൂന്തല്‍ ചേര്‍ത്ത് വഴറ്റി നന്നായി ഫ്രൈ ചെയ്തെടുക്കുക.

Related

കൂന്തല്‍ | കണവ വിഭവങ്ങള്‍ 943056760699882269

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item