മീന്‍ വറുക്കുമ്പോള്‍
മീന്‍ വറുത്തിട്ടു സ്വാദു പോരെന്നു തോന്നുന്നു. ഭയങ്കര ഉളുമ്പുനാറ്റം മനസ്സുമടുപ്പിക്കുന്നു. എന്താണി പ്രശ്നത്തിനു പരിഹാരം. ! മീന്‍ വറുക്കുന്...

https://adukkalakkaran.blogspot.com/2013/07/blog-post_7145.html

മീന്‍ വറുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അരപ്പു തേച്ചുപിടിപ്പിച്ച ശേഷം നല്ല ചെറുനാരങ്ങാ നീരും തിരുമ്മിപ്പിടിപ്പിക്കുക. ഉളുമ്പുനാറ്റം പോകുമെന്നു മാത്രമല്ല നല്ല സാദും കിട്ടും.