പഴം പൊരി

ഏത്തപ്പഴം – 2 മൈദ – 1 കപ്പ്‌ മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ ജീരകം – 1/4 ടീസ്പൂണ്‍ ഉപ്പ്‌ – ആവശ്യത്തിന്‍ പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ വെള്ളം...

ഏത്തപ്പഴം – 2
മൈദ – 1 കപ്പ്‌
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ജീരകം – 1/4 ടീസ്പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – ആവശ്യത്തിന്‍
വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാന്‍ പാകത്തിന്‍
അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ചെറുപഴം _ 1 എണ്ണം
തയ്യാറാക്കുന്ന വിധം
പഴം നീളത്തില്‍ മുറിച്ച്‌ കഷ്ണങ്ങളാക്കുക.മൈദ,ജീരകം,പഞ്ചസാര,ഉപ്പ്‌ ,അരിപ്പൊടി,മഞ്ഞള്‍പ്പൊടി എല്ലാം വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌ പരുവത്തിലാക്കുക ചെറുപഴം നന്നായ് ഉടച്ചു(മിക്സി ഉപയോഗിച്ച് ) അതിലേക്കു ചേര്‍ക്കുക.വീണ്ടു ഇളക്കി മാവ് പരുവത്തിൽ ആകി ഒരു മണിക്കൂർ വെക്കുകഎണ്ണ ചൂടാക്കി , തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ പഴകഷ്ണങ്ങള്‍ മുക്കി, എണ്ണയില്‍ ഇട്ട്‌ മൊരിച്ചെടുക.


Related

New 4840048066854494662

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item