കൊഴുക്കട്ട
വേണ്ട സാധനങ്ങള്‍ 1. അരിപ്പൊടി - 1 കപ്പ് 2. നെയ്യ് - 1 ടീസ്പൂണ്‍ 3. ഉപ്പ് - ആവശ്യത്തിന് 4. ശര്‍ക്കര (ബെല്ലം) - 100 ഗ്രാം. 5. നാളികേരം (...
https://adukkalakkaran.blogspot.com/2013/07/1.html
വേണ്ട സാധനങ്ങള്‍
1. അരിപ്പൊടി - 1 കപ്പ്
2. നെയ്യ് - 1 ടീസ്പൂണ്‍
3. ഉപ്പ് - ആവശ്യത്തിന്
4. ശര്‍ക്കര (ബെല്ലം) - 100 ഗ്രാം.
5. നാളികേരം (തേങ്ങ) - അര മുറി
6. ഏലക്ക - 3 എണ്ണം
7. ചെറിയ ജീരകം - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
Step-1: ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.
Step-2: അരിപ്പൊടിയും നെയ്യും ചേര്‍ത്ത്, ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക.
Step-3: കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കി, ആവിയില്‍ വേവിച്ചെടുക്കുക. രുചികരമായ കൊഴുക്കൊട്ട തയ്യാര്‍.

![]() | ||
step - 1
|
![]() |
| step - 3 |
![]() |
| step - 4 |