ആവശ്യമായ സാധനങ്ങള്‍ 1. കടല - 250 ഗ്രാം 2. തക്കാളി - 1 3. ഇഞ്ചി - 1 കഷ്ണം 4. പച്ചമുളക് - 2 5. മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍ 6. വ...
1. കടല - 250 ഗ്രാം
2. തക്കാളി - 1
3. ഇഞ്ചി - 1 കഷ്ണം
4. പച്ചമുളക് - 2
5. മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
6. വേപ്പില - 1 തണ്ട്
7. കടുക് - 1 ടീസ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിന്
9. എണ്ണ - ആവശ്യത്തിന്
വറുത്തരക്കാന്‍
1. മല്ലി - 1 ടീസ്പൂണ്‍
2. ചുവന്നമുളക് - 3 എണ്ണം
3. വേപ്പില - 1 തണ്ട്
4. ചെറിയ ഉള്ളി - 3 എണ്ണം
5. തേങ്ങ - ഒരു മുറി
പാകം ചെയ്യുന്ന വിധം
1. കടല തക്കാളി, ഇഞ്ചി, പച്ചമുളക്,
മഞ്ഞള്പ്പൊലടി, ഉപ്പ് എന്നീ ചേരുവകള്‍
ചേര്ത്ത് വേവിക്കുക.
2. മല്ലി , ഉള്ളി,വേപ്പില, ചുവന്ന മുളക്, തേങ്ങ എന്നിവ വറുത്തതിനു ശേഷം അരച്ചു വെയ്ക്കുക.
3. കടല വേവിച്ച ശേഷം അതിലേക്ക് ഈ അരപ്പ് ചേര്ക്കു ക. ഒന്ന് തിളച്ചതിനു ശേഷം വാങ്ങി വെയ്ക്കുക.
4. എണ്ണയില്‍ കടുക് മൂപ്പിച്ച് വേപ്പില, ചെറിയ ഉള്ളി, എന്നിവ ചേര്‍ത്ത് വറവിടുക. കടലക്കറി റെഡി.
പുട്ടിന് കടല കറി ഉണ്ടക്കുമ്പോൾ ഇങ്ങനെ പരീക്ഷിക്കു
ആദ്യമേ ആവശ്യത്തിനു കടല വേവിക്കുക
ചെറുതായി അരിഞ്ഞ സവാള , പച്ച മുളക് , ഇഞ്ചി , കറി വേപ്പില ,മല്ലി പൊടി , എല്ലാം കൂടി അരച്ച് വേവിച്ച് വെച്ച കടലയിൽ ഇട്ടു നല്ലവണ്ണം യോജിപ്പിച്ച് 10 മിനിറ്റ് ചൂടാക്കുക , കടല കറി റെഡി
അപ്പോൾ ഈ കടല കുതിർക്കണമെന്ന് നിർബന്ധമില്ലേ? എത്ര മണിയ്ക്കൂർ കുതിർക്കണം?
മറുപടിഇല്ലാതാക്കൂഅപ്പോൾ ഈ കടല കുതിർക്കണമെന്ന് നിർബന്ധമില്ലേ? എത്ര മണിയ്ക്കൂർ കുതിർക്കണം?
മറുപടിഇല്ലാതാക്കൂWinStar World Casino | Deposit Bonus 100% up to $2000
മറുപടിഇല്ലാതാക്കൂWINSTAR WORLD CASINO is a top online casino that offers starvegad players an exciting casino 카지노 experience with a world of luxury and excitement at its heart!