പലഹാരങ്ങള്‍ സൂക്ഷിക്കുമ്പോള്‍

മുറുക്കും പക്കാവടയുമൊക്കെ ഉണ്ടാക്കി വച്ചാല്‍ കഴിക്കാന്‍ എന്തുരസമാണ്‌. സുക്ഷിക്കുന്ന കാര്യമാണ്‌ പ്രയാസം. എണ്ണപ്പലഹാരങ്ങള്‍ വയ്ക്കുന്ന ടി...


മുറുക്കും പക്കാവടയുമൊക്കെ ഉണ്ടാക്കി വച്ചാല്‍ കഴിക്കാന്‍ എന്തുരസമാണ്‌. സുക്ഷിക്കുന്ന കാര്യമാണ്‌ പ്രയാസം.
എണ്ണപ്പലഹാരങ്ങള്‍ വയ്ക്കുന്ന ടിന്നില്‍ അല്‍പ്പം അരിവിതറിനോക്കൂ.. തണുക്കുകയുമില്ല കരുകരുപ്പും പോകില്ല.



Related

New 8193806809689486868

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item