ഉണക്ക ചെമ്മീന്‍ ചമ്മന്തി

ഉണക്ക ചെമ്മീന്‍ ---1 /2 കപ്പ്‌ തേങ്ങ ചുരണ്ടിയത് ----1 കപ്പ്‌ ഇഞ്ചി ---1 ചെറിയ കഷ്ണം ചുവന്നുള്ളി ----4 ,5 വാളമ്പുളി --- ടേസ്റ്റ്നു കുറച...



ഉണക്ക ചെമ്മീന്‍ ---1 /2 കപ്പ്‌
തേങ്ങ ചുരണ്ടിയത് ----1 കപ്പ്‌
ഇഞ്ചി ---1 ചെറിയ കഷ്ണം
ചുവന്നുള്ളി ----4 ,5
വാളമ്പുളി --- ടേസ്റ്റ്നു കുറച്ചു
ഉണക്ക മുളക് ----7 ,8 എണ്ണം
കറി വേപ്പില ---10 ,12
ഉണ്ടാക്കുന്ന വിധം



1 . ചെമ്മീനിന്റെ തലയും വാലും കളയുക ...
2 . പാന്‍ ചൂടാക്കി ,ഇടത്തരം തീയില്‍ ചെമ്മീന്‍ വറുക്കുക.....ഇതിലേക്ക് ഉണക്കമുളകും, ചേര്ക്കു ക...ശേഷം തണുക്കാന്‍ വെക്കുക...
2 . തണുത്തതിനു ശേഷം ഇതിന്റെമ കൂടെ തേങ്ങയും,ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും , ,പുളിയും കൂടെ ചേര്ത്തു മിക്സിയില്‍ അരക്കുക.....
ചമ്മന്തി റെഡി....



Related

ചമ്മന്തി 1882742776045640805

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item