പോര്‍ക്ക് ചില്ലി
ചേരുവകള്‍ പോര്‍ക്ക് - കാല്‍ കിലോ ചില്ലിസോസ് - ഒരു ടേബിള്‍ സ്‌പൂണ്‍ ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് - രണ്ട്...

- പോര്‍ക്ക് - കാല്‍ കിലോ
- ചില്ലിസോസ് - ഒരു ടേബിള്‍ സ്‌പൂണ്‍
- ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത് - രണ്ട് ടീസ്പൂണ്‍
- പച്ചമുളക് - പത്തെണ്ണം
- സവാള - നാല് എണ്ണം
- സോയാസോസ് - മൂന്ന് ടേബിള്‍ സ്‌പൂണ്‍
- കോണ്‍ ഫ്ലവര്‍ - അര ടീസ്‌പൂണ്‍
- കുരുമുളകു പൊടി - ഒരു ടീസ്‌പൂണ്‍
- ഉപ്പ് - പാകത്തിന്
ചെറിയ കഷണങ്ങളാക്കിയ ഇറച്ചി ഉപ്പു ചേര്ത്ത് ചാറോടു കൂടി വേവിച്ചു വെയ്ക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്ത്ത് വഴറ്റിയെടുക്കുക. തുടര്ന്ന് , ചില്ലിസോസ്, സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്ത്ത് വഴറ്റുക. തുടര്ന്ന് , ഇറച്ചി വേവിച്ച വെള്ളത്തില്‍ കോണ്ഫ്ല്വര്‍ കലക്കി ഇതിലൊഴിച്ച് ഇളക്കുക. ഈ മിശ്രിതം ഇറച്ചിയില്‍ പൊതിഞ്ഞ് കോണ്ഫ്ല വര്‍ കുറുകി ഇത്തിരി ഗ്ലേസിങ് വരുമ്പോള്‍ പാത്രം വാങ്ങിവെയ്ക്കുക.
Excellent post. I was checking continuously this blog and I
മറുപടിഇല്ലാതാക്കൂam impressed! Very useful information particularly the last part
:) I care for such information a lot. I
was looking for this certain info for a very long time.
Thank you and best of luck.
Feel free to surf to my web page :: lawyer chandler az
Unquestionably believe that which you said. Your favourite reason seemed to
മറുപടിഇല്ലാതാക്കൂbe at the web the easiest factor to understand of. I say to you, I certainly get annoyed whilst people consider concerns that
they plainly do not know about. You managed to hit the nail upon the highest
and also outlined out the whole thing with no need side effect , people can take a signal.
Will probably be back to get more. Thanks
Also visit my web site: car wreck lawyers