ഉള്ളിവട

ആവശ്യമായസാമഗ്രികള്‍ : സവാള-4 കടലമാവ്-75g മൈദാമാവ് -75g കായപ്പൊടി- 1നുള്ള് മുളക്പൊടി-1സ്പൂണ്‍ പച്ചമുളക്-2 ഉപ്പ് -പാകത്തിന് കറിവേപ്പ...

ആവശ്യമായസാമഗ്രികള്‍ :
  1. സവാള-4
  2. കടലമാവ്-75g
  3. മൈദാമാവ് -75g
  4. കായപ്പൊടി- 1നുള്ള്
  5. മുളക്പൊടി-1സ്പൂണ്‍
  6. പച്ചമുളക്-2
  7. ഉപ്പ് -പാകത്തിന്
  8. കറിവേപ്പില- രണ്ട് തണ്ട്
  9. എണ്ണ- വറുക്കാന്‍ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം :

അരിഞ്ഞ സവാള, പച്ചമുളക്, കടലമാവ് ,മൈദാമാവ് ,കായപ്പൊടി, മുളക്പൊടി ,ഉപ്പ് ,  കറിവേപ്പില എന്നിവ കൂട്ടിയോജിപ്പിക്കുക.അല്പാല്പം ഉരുട്ടി ഉള്ളം കൈയില്‍ വച്ച് പരത്തിയ ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.

Related

New 6723419614004461671

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item